Friday, July 20, 2012

റംസാന്‍ ആശംസകള്‍

വീണ്ടുമെത്തുന്നു  റംസാന്‍
വളര്‍പിറതന്‍  തെളിച്ചമായ്‌
മനുഷ്യ രാശിക്കായ്
വിശുധധ്മാം വഴിയരുളിചെയ്തു
ഖുറാന്‍ .............
മനസ്സില്‍ സന്തോഷം വന്നണയും മാസം
റംസാന്‍................................... ...............
മനുഷ്യന്‍ ഹുദാവിനോടടുക്കും മാസം
 റംസാന്‍................

മുറയായ് അഞ്ചുനേരവും 
നിസ്കരികേണം മനം-
ഉരുകി  പ്രാര്‍ത്തികേണം
അല്ലാവിന്‍ പ്രീതിക്കായി
ആതമാവിന്‍, ശരിരത്തിന്‍,
ശുദ്ധിക്കായ്‌ ഉപവാസം
പതിതര്‍കായി സക്കാത്ത്‌
ഏകണം നിറമനo

'മനുഷ്യന്നിഹലോക 
വാസം വഴിതാവളം
ലക്ഷ്യമാപരലോകം
ദൈവീക ശാന്തി തീരം' ..............

1 comment: