വീണ്ടുമെത്തുന്നു റംസാന്
വളര്പിറതന് തെളിച്ചമായ്
മനുഷ്യ രാശിക്കായ്
വിശുധധ്മാം വഴിയരുളിചെയ്തു
ഖുറാന് .............
മനസ്സില്‍ സന്തോഷം വന്നണയും മാസം
റംസാന്................................... ...............
മനുഷ്യന് ഹുദാവിനോടടുക്കും മാസം
റംസാന്................
മുറയായ് അഞ്ചുനേരവും
നിസ്കരികേണം മനം-
ഉരുകി പ്രാര്ത്തികേണം
അല്ലാവിന് പ്രീതിക്കായി
ആതമാവിന്, ശരിരത്തിന്,
ശുദ്ധിക്കായ് ഉപവാസം
പതിതര്കായി സക്കാത്ത്
ഏകണം നിറമനo
'മനുഷ്യന്നിഹലോക
വാസം വഴിതാവളം
ലക്ഷ്യമാപരലോകം
ദൈവീക ശാന്തി തീരം' ..............

Ramdan Ashamsakal
ReplyDelete